Latest News
channel

മഹാലക്ഷ്മിയെ അണിഞ്ഞൊരുങ്ങി ആര്യ അനില്‍;കാലുകളില്‍ ചന്ദനം ചാര്‍ത്തി ഭര്‍ത്താവ്; സീരിയല്‍ നടി ആര്യാ അനില്‍ വളകാപ്പിനായി അണിഞ്ഞൊരുങ്ങിയപ്പോള്‍

നിരവധി സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ആര്യാ അനില്‍. മുറ്റത്തെ മുല്ലയിലെ അശ്വതിയായും സ്വയംവരത്തിലെ ശാരികയായും ഒക്കെ തിളങ്ങിയ ആര്യ ഏഴു മാസം മുമ്പാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്...


LATEST HEADLINES